Mujeeb Jaihoon

സ്വാതന്ത്ര്യ സ്മരണകൾ ഉണർത്തുന്ന ഗാനം

നികുതി നിഷേധ സമര നായകനും പ്രശസ്ത അറബി കവിയുമായിരുന്ന ഉമർ ഖാളിയുടെ സമര ജീവിതമാണ് ഗാനത്തിന്റെ ഇതിവൃത്തം- reports E-Channel (Aired on Aug 15 2021)

[embedyt]https://www.youtube.com/watch?v=6qiy3Ba1uQg[/embedyt]

Watch on YouTube

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഇന്ത്യ കൊണ്ടാടുന്ന വേളയിൽ സ്വാതന്ത്ര്യ സമര സ്മരണകൾ ഉണർത്തുന്ന ഗാനം പുറത്തിറക്കി പ്രമുഖ ഇന്ത്യൻ -ഇംഗ്ലീഷ് എഴുത്തുകാരൻ മുജീബ് ജൈഹൂൻ. പത്തൊമ്പതാം നൂറ്റാണ്ടിൽ മലബാറിൽ ജീവിച്ച നികുതി നിഷേധ സമര നായകനും പ്രശസ്ത അറബി കവിയുമായിരുന്ന ഉമർ ഖാളിയുടെ സമര ജീവിതമാണ് ഗാനത്തിന്റെ ഇതിവൃത്തം.


Leave a Reply

Your email address will not be published. Required fields are marked *

Related Posts

കാരുണ്യത്തിന്റെ കടലലകൾ അടയാളപ്പെടുത്തുന്ന പുസ്തകം

കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ഈ വായനാനുഭവം നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുകയും ലോകത്തെ കൂടുതൽ സ്നേഹത്തോടെ കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു

Emotion vs Reason

Our everyday choices are emotional, not rational. We demand proof for God but never for the morning coffee.