The Gulf Focus reports on the UAE National Award for Educational Excellence
ഇന്ത്യൻ കവിയും എഴുത്തുകാരനുമായ മുജീബ് ജൈഹൂൻ യു.എ.ഇ എജ്യുക്കേഷണൽ എക്‌സലൻസ് ദേശീയ അവാർഡ് ലഭിച്ചു. അദ്ദേഹത്തിന്റെ മികച്ച സാഹിത്യ-വിദ്യാഭ്യാസ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകിയത്.‘സ്ലോഗൻസ് ഓഫ് ദി സേജ്’ എന്ന പുസ്തകത്തിന് 2022- ൽ ശ്രീ നാരായണ ഗുരു ശ്രേഷ്ഠ അവാർഡ് ലഭിച്ചിരുന്നു.
https://www.instagram.com/p/DDSeLOnTZ59/?igsh=YzhybjZrbGNlbjd4