ശി​ഹാബ് തങ്ങളുടെ ജീവി​തത്തെ ആസ്പദമാക്കി​ രചി​ച്ച ‘സ്ളോഗൻസ് ഒഫ് ദ സെയ്ജ്” എന്ന ഗ്രന്ഥത്തി​നാണ് പുരസ്കാരം – Kerala Kaumudi reports

യു.എ. ഇയി​ലെ ഗുരുധർമ പ്രചാരണസഭ ഏറ്റവും മി​കച്ച ഗ്രന്ഥകാരന് ഏർപ്പെടുത്തി​യ ശ്രീനാരായണ ഗുരുശ്രേഷ്ഠ പുരസ്കാരം മുജീബ് ജൈഹൂണി​ന് സമ്മാനി​ച്ചു. പാണക്കാട് സയ്യിദ് മുഹമ്മദാലി​ ശി​ഹാബ് തങ്ങളുടെ ജീവി​തത്തെ ആസ്പദമാക്കി​ രചി​ച്ച ‘ സ്ളോഗൻസ് ഒഫ് ദ സെയ്ജ്” എന്ന ഗ്രന്ഥത്തി​നാണ് പുര്കാരം. അജ്മാൻ ഇന്ത്യൻ അസോസി​യേഷനി​ൽ നടന്ന ‘ കനക നവതി​ 2022 ” ആഘോഷവേദി​യി​ൽ കൃഷി​മന്ത്രി​ പി​. പ്രസാദി​ന്റെ സാന്നി​ദ്ധ്യത്തി​ൽ ശി​വഗി​രി​ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസി​ഡന്റ് സ്വാമി​ സച്ചി​ദാനന്ദ പുരസ്കാരം സമ്മാനി​ച്ചു. ചടങ്ങി​ൽ അസീൽ അലി ശിഹാബ് തങ്ങൾ, ശി​വഗി​രി​ മഠത്തി​ലെ സന്യാസി​മാർ, ഷാർജ ഇന്ത്യൻ അസോസി​യേഷൻ പ്രസി​ഡന്റ് വൈ. എ. റഹിം, ഗുരുധർമ പ്രചാരണ സഭ ഭാരവാഹി​കളായ കെ.പി​. രാമകൃഷ്ണൻ, ശ്യാം പി​. പ്രഭു, സുഭാഷ് ചന്ദ്ര, ഉന്മേഷ് ജയന്തൻ എന്നി​വർ സംബന്ധി​ച്ചു.

Wednesday 02 November, 2022, https://keralakaumudi.com/news/news.php?id=936315&u=businesshttps://keralakaumudi.com/news/news.php?id=936315&u=business

* * *

[embedyt]https://www.youtube.com/watch?v=S6-Psu7NGGM[/embedyt]

Watch on YouTube

***



Mujeeb Jaihoon

Mujeeb Jaihoon, reputed Indian author, explores themes of universal love, deeply embedded in a disruptive spiritual worldview.

Author posts
Related Posts

Sacred Conversations: Unveiling the Mystical Realm with Jaihoon

Nasma (B.A. Functional English student) speaks to Mujeeb Jaihoon, an evocative…


How Jaihoon Reclaims the Narrative through Decolonized English: Dr. Said Faiq

Perhaps Jaihoon's symbols transverse the identity of the English language…


Duke Uni Academic Lauds Jaihoon’s Epic Tale of Malabar’s Resistance

The Cool Breeze from Hind earns high praise from Engseng Ho, prominent…


‘The Maestro of Mercy’ Tops Best-Seller Ranking

The unexpected rise of Jaihoon's best-selling tribute signals the new…


Mujeeb Jaihoon

Mujeeb Jaihoon, reputed Indian author, explores themes of universal love, deeply embedded in a disruptive spiritual worldview.

Privacy Preference Center