ഷാർജ ഭരണാധികാരിയുമായി ജൈഹൂൻ കൂടിക്കാഴ്ച നടത്തി

Mujeeb Jaihoon presents SLOGANS OF THE SAGE to Dr. Sheikh Sultan, ruler of Sharjah

Mujeeb Jaihoon presents SLOGANS OF THE SAGE to Dr. Sheikh Sultan, ruler of Sharjah
Mujeeb Jaihoon presenting SLOGANS OF THE SAGE to Dr. Sheikh Sultan, ruler of Sharjah

ഷാർജ: ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും ഇൻഡോ-ആംഗ്ലോ എഴുത്തുകാരൻ മുജീബ് ജൈഹൂനും അൽ ഖാസിമി സെന്ററിൽ കൂടിക്കാഴ്ച നടത്തി. എഴുത്തുകാർക്ക് ഷാർജ ഭരണാധിയിൽ നിന്നും ലഭിക്കുന്ന ഉദാരമായ പിന്തുണക്കും പ്രോത്സാഹനത്തിനും മലായാളി കൂടിയായ ജൈഹൂൻ പ്രത്യേകം നന്ദി പറഞ്ഞു.

Mujeeb Jaihoon meets with Dr. Sheikh Sultan, ruler of Sharjah

എല്ലാ വർഷവും ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയിൽ ജൈഹൂൻറെ ഉൾപ്പടെ അനേകം ഇന്ത്യൻ എഴുത്തുകാരുടെ കൃതികൾ പ്രകാശിതമാകാറുണ്ട്. ഇതിനെല്ലാം പുസ്‌തകമേള സംഘാടകർ ശക്‌തമായ പരിഗണയും നൽകാറുണ്ട്. ബഹുഭാഷാ പണ്ഡിതനും ആത്മീയ നേതാവുമായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഉദ്ധരണികളടങ്ങിയ ‘സ്ലോഗൻസ് ഓഫ് ദി സേജ്’ (SLOGANS OF THE SAGE) എന്ന തന്റെ ഗ്രൻഥം ഡോ. ഷെയ്ഖ് സുൽത്താന് സമ്മാനിച്ചാണ് മലപ്പുറം എടപ്പാൾ സ്വദേശിയായ ജൈഹൂൻ മടങ്ങിയത്.


News Published in middle east Chandrika, Nov 20 2019
News Published in middle east Chandrika, Nov 20 2019

News Published in Siraj Daily, Nov 21 2019
News Published in Siraj Daily, Nov 21 2019


News Published in BIG14NEWS
https://www.big14news.com/kasaragod/index.php/2019/11/21/jaihun-meets-with-the-ruler-of-sharjah/

ORDER NOW

Olive Publications

https://olivepublications.in/index.php/product/slogans-of-the-sage/

Contact +919895102962 / +914954099864

> Download Kindle Edition

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top