മേ​ള​യി​ലെ മ​ല​യാ​ളി മൂ​ല: മുജീബ് ജൈഹൂ​നിന്റെ “സയ്യിദിന്‍റെ സൂക്തങ്ങൾ’

പുസ്‌തകമേളയിൽ ആംഗ്ലോ ഇന്ത്യൻ എഴുത്തുകാരൻ മുജീബ് ജൈഹൂൻ പങ്കെടുക്കും.

റിയാദ്​: പുസ്‌തകമേളയിൽ ആംഗ്ലോ ഇന്ത്യൻ എഴുത്തുകാരൻ മുജീബ് ജൈഹൂൻ പങ്കെടുക്കും. പാണക്കാട്​ മുഹമ്മദലി ശിഹാബ് തങ്ങളുടെ ഉദ്ധരണികൾ കോർത്തിണക്കിയ ‘സ്ലോഗൻസ് ഓഫ് ദി സേജ്’ എന്ന ജൈഹൂ​െൻറ പുസ്​തകത്തി​െൻറ മലയാള പരിഭാഷയായ ‘സയ്യിദിന്റെ സൂക്തങ്ങൾ’ മേളയിൽ പ്രകാശനം ചെയ്യും. ഒലിവ് ബുക്‌സാണ് പ്രസാധകർ. മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിയാണ് മുജീബ് ജൈഹൂൻ

***


This was originally published on https://www.madhyamam.com/gulf-news/saudi-arabia/mela-mujeeb-jaihuns-sayyids-verses-1079255

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top