ട്വിറ്റർ യാത്രാവിവരണം പ്രകാശനം ചെയ്‌തു

Malayala Manorama and Gulf Madhyamam reports the launching of Jaihoon’s twitter travelogue at Sharjah International Book Fair

ട്വിറ്റർ യാത്രാവിവരണം പ്രകാശനം ചെയ്‌തു
http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?contentId=8201116
Nov 05 2010

ഷാർജ: മലപ്പുറം സ്വദേശി മുജീബ്‌ ജൈഹൂൻ രചിച്ച, ലോകത്തെ ആദ്യത്തെ ട്വിറ്റർ യാത്രാ വിവരണമെന്നവകാശപ്പെടുന്ന ‘ദി മിഷൻ നിസാമുദ്ദീൻ’ പ്രകാശനം ചെയ്‌തു. ഷാർജ രാജ്യാന്തര പുസ്‌തകോത്സവത്തിൽ ഒ​‍ാസ്ട്രേലിയ റൈറ്റേഴ്സ്‌ ഫെസ്റ്റിവൽ ഡയറക്ടർ ലിസ ഡെമ്പ്സ്റ്റർ പ്രകാശനം നിർവഹിച്ചു.

ഡോ.വസീം അഹമദ്‌, അലവിക്കുട്ടി ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. ഉത്തരേന്ത്യയിലൂടെ ജൈഹൂൻ നടത്തിയ ആത്മീയ യാത്രയുടെ വിവരണമാണ്‌ മിഷൻ നിസാമുദ്ദീൻ.

‘മിഷന്‍ നിസാമുദ്ദീന്‍’ പ്രകാശനം ചെയ്തു
Published on Saturday, November 6, 2010
http://www.madhyamam.com/news/14463

ലോകത്തെ ആദ്യ ട്വിറ്റര്‍ യാത്രാവിവരണ ഗ്രന്ഥമെന്നവകാശപ്പെടുന്ന ‘മിഷന്‍ നിസാമുദ്ദീന്‍’ പ്രകാശനം ചെയ്തു. മലപ്പുറം സ്വദേശി മുജീബ് ജൈഹൂന്‍ രചിച്ച പുസതകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ആസ്‌ട്രേലിയ റൈറ്റേഴ്‌സ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ലിസ ഡെംപ്‌സ്റ്റര്‍ ആണ് പ്രകാശനം ചെയ്തത്.
ഡോ.വസീം അഹമദ്, അലവിക്കുട്ടി ഹുദവി തുടങ്ങിയവരും വിദേശികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. ഉത്തരേന്ത്യയിലൂടെ ജൈഹൂന്‍ നടത്തിയ ആത്മീയ തീര്‍ഥാടനത്തിന്റെ നേര്‍രേഖകളാണ് ‘മിഷന്‍ നിസാമുദ്ദീന്‍’ പ്രതിപാദിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top