Write-up about Mujeeb Jaihoon’s online workshop, Soul of Innovative Writing, organized by the Wafiyya Students Federation entitled ‘Vakkoram’
Writing is an indelible art. This session emphasized that reading is the anchor of writing and that one can only become a true writer when he expresses his views and ideas through his writings.
Origin of writings are born when love , sorrow and dreams travel deep into the heart. The session was further captivated by the reminder that “one cannot reach the shores of writing without swimming in the river of tears. Multitude of love multiplies poetic lines. It is a fact that the ink of the pen is an insatiable dream .
Through this class, we were able to learn that whenever a critical situation occurs, we will be able to handle it easily by absorbing skills. Women are an inevitable aspect of this domain.
In this session, he explained very well that how to deal with the field of writing and how to give wings to one’s viewpoints. I expect more sessions similar to this. Let Allah make it easy.
* * *
വിരൽ തുമ്പുകൾക്കിടയിലെ പടയോട്ടത്തിനു പിന്നിലെ തലച്ചോറുകളാണ് ലോകത്തു ഇന്നും മറക്കാനാവാത്ത അതിലുപരി മരിക്കാനാവാത്ത കൃതികളെ സൃഷ്ടിച്ചെടുത്തത്. കാലത്തിനുപോലും മായികാനാവാത്ത കലയാണ് എഴുത്ത്. നാവിനാൽ യോജിപ്പിക്കാൻ പറ്റാത്ത അക്ഷരപ്പൊട്ടുകളെ കോർത്തിണക്കാൻ തൂലികയിലെ മഷികൾക്ക് സാധ്യമായാണെന്നും അതിലുപരി മനസ്സിലെ വികാരവൈവിധ്യങ്ങളാണ് എഴുത്തിന്റെ പ്രജോതനമെന്നും ഈ ക്ലാസ്സിലൂടെ മനസ്സിലാക്കാൻ സാധിച്ചു . വായനയാണ് എഴുത്തിന്റെ നെടുന്തൂണെന്നും സ്വന്തം അഭിപ്രായങ്ങളെയും വീക്ഷണങ്ങളെയും നിഷ്കളങ്കമായി എഴുത്തിലൂടെ പ്രതിപാദിപ്പിക്കുമ്പോൾ മാത്രമേ യഥാർത്ഥ എഴുത്തുകാരാകാൻ പറ്റുകയുള്ളു എന്നും വളരെ ദൃഢമായി ചൂണ്ടിക്കാട്ടിയ ഒന്നു കൂടിയായിരുന്നു ഈ സെഷൻ .
സ്നേഹം ,സങ്കടം ,സ്വപ്നം എന്നിവ ഹ്രദയത്തിൽ ആഴ്ന്നിറങ്ങുമ്പോളാണ് വേരുറച്ച എഴുത്തുകള്‍ ജനിക്കുന്നതെന്നും
കണ്ണീരിന്റെ പുഴ നീന്തിക്കടക്കാതെ എഴുത്തിന്റെ കരയിലേക്ക് എത്താനാവില്ല എന്ന ഓർമപെടുത്തലുമാണ് ഈ സെഷനെ കൂടുതൽ ആകർഷിപ്പിച്ചത് .
നിറഞ്ഞു തുളുമ്പുന്ന സ്നേഹം മധുരമുള്ള വരികൾക്ക് ജന്മം നൽകുന്നു. അണയാത്ത സ്വപനമാണ് തൂലികയുടെ മഷിയെന്നതും വാസ്തവം .ഇത്തരം ചൂടേറിയ വൈകാരിക മണ്ഡലങ്ങൾ ഒത്തുചേരുമ്പോൾ സർഗാത്മകതയുടെ അങ്ങേതലത്തിലെ നൈപുണ്യം നുകരാൻ നമ്മുക്ക് സാധിക്കുമെന്നും ഈ ക്ലാസിലൂടെ മനസ്സിലാക്കാൻ സാധിച്ചു .
സ്ത്രീ ഈ മേഖലയിലെ മടക്കിവെക്കാൻ പറ്റാത്ത ഘടകമാണ് .. എഴുത്തിന്റെ മേഖലയെ എങ്ങനെ നേരിടണമെന്നും അതിലൂടെ സ്വന്തം കാഴ്ചപ്പടുകൾക്ക് എങ്ങനെ ചിറകുനൽകണമെന്നും ഈ സെഷനിൽ വളരെ നന്നായി തന്നെ വ്യക്തമാക്കി തന്നു .
ഇനിയും ഇതുപോലുള്ള സെഷനുകൾ പ്രതീക്ഷിക്കുന്നു . നാഥാൻ തുണക്കട്ടെ ….ആമീൻ
Mujeeb Jaihoon
Mujeeb Jaihoon, reputed Indian author, explores themes of universal love, deeply embedded in a disruptive spiritual worldview.
Related Posts
Nov 24 2025
Journey to Kenya: Nairobi and Masai Mara
A journey that captures the vibrant energy of Nairobi and the untamed majesty…
Nov 17 2025
The Maestro of Mercy: Book Talk at Sharjah International Book Fair 2025
The book talk on "The Maestro of Mercy" at SIBF 2025 showcased Shaykh…
Nov 02 2025
Spiritual Wisdom and Compassion: Jaihoon Entices Young Literary Lovers
The Book talk on "The Maestro of Mercy" explored compassion and Sufi wisdom,…
Oct 22 2025
Digital Distraction: The Dajjalian Threat
Using the metaphor of the false messiah, Jaihoon argued that the pull of…




