ഇതാണൊ ഇസ്ലാം
Mujeeb Jaihoon’s controversial take on some of the double standards prevalent in the conservative Muslim Kerala community.
Mujeeb Jaihoon’s controversial take on some of the double standards prevalent in the conservative Muslim Kerala community.
പ്രകടമായ ബാഹ്യമോടിയിലാണെങ്കിലും, മദ്യോപഭോഗം നിരോധിക്കുന്നതിൽ ഗുജറാത്ത് സംസ്ഥാനം വിജയം കൈവരിച്ചിട്ടുണ്ട് എന്നത് ഞങ്ങളുടെ പ്രഭാത സംസാരമവസാനിപ്പിക്കുന്നതിനു മുമ്പ് യുവ ഇമാമിനെ ഞാൻ ഓർമപ്പെടുത്തി
സ്വാതന്ത്ര്യം മാനവന്റെ ജന്മാവകാശമാണ്. സ്വതന്ത്രചിന്തയും പ്രവർത്തനവും അവന്റെ അടിസ്ഥാന ജന്മപ്രകൃതമാണ്. ഈസംഹിതയെ പ്രവാചകൻ(സ) പഊർണ്ണാർത്ഥത്തിൽ വിലമതിച്ചിരുന്നു.
ചുറ്റിലുമുള്ളവര് വാന് പ്രതിഫലക്കൊയ്ത്തിന്റെ വിളവെടുപ്പു നടത്തവേ/ഈ സാധുവില് പ്രതീക്ഷകള്ക്ക് കരുതിവെയ്പ്പായ് ഒരു തരി ധാന്യം പോലുമില്ലല്ലോ…
റബ്ബേ നിന്നിലേക്കു ഉയര്ത്തുന്നു ഈ കൊച്ചു കരങ്ങളെ- / എല്ലാ ചുണ്ടുകളിലും വാഴ്ത്തീടണമേ ഈ സ്നേഹത്തെ!
കമിതാവിനെയാണ് നീ തെരയുന്നതെൻകിൽ / കാമിനിയോട് തന്നെയാണ് നീ സംവദിക്കേണ്ടത്
പിന്നെ എല്ലാം കഴിഞ്ഞ് / കഴുകന്മാർക്ക് വയറു വീർത്താൽ / തോക്കുകൾ തിരയൊഴിഞ്ഞാൽ / അവരെത്തും / ‘സോറി, സോറി എന്നു കുമ്പസരിക്കും
സ്നേഹിക്കയെന്നെ ധാരാളം, / നിർലോഭമായ് ആവോളം / ഭാവിയിൽ ഇത്രമേൽ ഒരിക്കലും/
നിനക്കു സ്നേഹിക്കുവാനാവില്ലെന്ന മാത്രയിൽ
എന് വിളികള്ക്കുത്തരം നല്കുന്നതില് / എന് സ്വപ്നങ്ങള് സഫലമാക്കുന്നതില് / എന് പാപങ്ങള് പൊറുത്തു തരുന്നതില് / അന്നപേയങ്ങള് വേണ്ടപോല് നല്കുന്നതില്