റാങ്കിലും പരീക്ഷയിലും മാത്രം ബുദ്ധി തളച്ചിടുന്നതിന് പകരം പുറം ലോകത്തേക്കുള്ള വാതിലുകൾ അവർക്കുമുന്നിൽ തുറന്നിട്ടു കൊടുക്കണം.
മഴവില്ല് പോലെ ജൈഹൂൻ
ദയാവായ്പ നിറഞ്ഞ കണ്ണുകളിലൂടെ ജൈഹൂൻ എന്ന മലയാളി ചെറുപ്പക്കാരൻ ലോകത്തെ അമ്പരിപ്പിക്കുകയാണ്
അക്ഷരങ്ങളിലൂടെ ദൈവത്തെ കണ്ടെത്തുന്ന ജയ്ഹൂന് ഇന്തോ-ആംഗ്ലിയന്‍ എഴുത്തുലോകത്തെ നവാഗതന്
പഠനകാലത്ത് യാദൃശ്ചികമായി സൂഫി മിസ്റ്റിസിസത്തിലൂടെ കടന്നുപോകുകയും അത് വല്ലതെ ബാധിക്കുകയും ചെയ്തപ്പോള്‍ കവിതകളിലൂടെ…
നിളാതീരത്തുനിന്ന് ഒരു ഇളം തെന്നല്‍
മതങ്ങള്‍ക്കും ദേശങ്ങള്‍ക്കും അധികാരത്തിനും പ്രത്യയശാസ്ത്രങ്ങള്‍ക്കും അപ്പുരത്തുള്ള സ്നേഹമാണ് ഈ പ്രവാചകവചനം. ഭാരതത്തിന്റെ നന്മയ്ക്കുള്ള അംഗീകാരവും.
ജയ്ഹൂന് ഒരു നദി മാത്രമല്ല
സൂഫികളുടെ കഥ പറച്ചില് ഇനിയും അവസാനിച്ചിട്ടില്ല. പ്രണയത്തിന്റെ അപൂര്‍വ്വമായ വഴികളിലൂടെ കാലത്തിന്റെ കലണ്ടര്‍ കളങ്ങളെ കടന്ന് അത് ഇപ്പോഴും തുടരുന്നുണ്ട്. അനുരാഗമെന്നത് കോസ്മെറ്റിക് കാലത്ത് വിപണിയുടെ അലങ്കാരമാണെങ്കില് അതിനുമപ്പുറത്തേക്കു നീളുന്ന ആത്മീയഭാവങ്ങളെ അക്ഷരങ്ങള്‍ കൊണ്ട് ജ്വലിപ്പിച്ചു നിര്‍ത്തി ഒരാള്‍ എഴുതികൊണ്ടേയിരിക്കുന്നു.