സയ്യിദിന്‍റെ സൂക്തങ്ങൾ: Kerala Launch

News & Visuals from the Kerala launch of the Malayalam translation of ‘Slogans of the Sage’ at Kagrart Art Hub – Calicut – on Sep 08 2022

Video

ORDER NOW
India: Jaihoon Store | UAE: Amazon.ae

സയ്യിദിന്റെ സുക്തങ്ങൾ പ്രകാശനം ചെയ്തു

കോഴിക്കോട്: വാക്കുകളിലും സമീപനത്തിലും നിലപാടിലും സമാധാനത്തിന്റെ മഹിത സന്ദേശം ലോകത്തിന് സമ്മാനിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിശ്രുത വചനങ്ങൾക്ക് ചിത്രരൂപ വിവരണമാക്കിയ “സയ്യിദിന്റെ സൂക്തങ്ങൾ” മലയാള പരിഭാഷ പ്രകാശനം ചെയ്തു.

തിരുവോണ നാളിൽ കഗ്രാർട് കാലിഗ്രഫി ആർട്ട് ഹബിൽ വാക്കും വരയും വിരിഞ്ഞ സാഹിത്യ സന്ധ്യയിൽ എഴുത്തുകാരൻ KT സൂപ്പി, മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ, സംഗിതജ്ഞൻ സുരേഷ് പാരി, ടെക്നോളജിസ്റ്റ് ഉമർ അബ്ദുൾ സലാം, കാലിഗ്രാഫർ ഷിയാസ് അഹമ്മദ്, ആർട്ടിസ്റ്റ് ഷാഫ് ബേപ്പൂർ, പബ്ളിഷർ മുഹ്സിൻ, ആക്ടിവിസ്റ്റ് ആഷിക ഖാനം, പി.ടി ഹിളർ, ആർട്ടിസ്റ്റ് മുക്താർ ഉദരംപൊയിൽ എന്നിവർ ചേർന്ന് പുസ്തകം പ്രകാശനം ചെയ്തു. ഗ്രന്ഥകാരൻ മുജീബ് ജയ്ഹുൺ അധ്യക്ഷനായിരുന്നു.

The Malayalam translation of ‘Slogans of the Sage’ as launched at Kagrart Art Hub – Calicut – on Sep 08 2022. The ceremony as attended by prominent writers and artists including KT Soopy, noted Malayalam writer, Kamal Varadoor, senior journalist, musician Suresh Pari, Umer Abdulsalam, technologist, Shyas Ahmad, calligrapher, Shaf Beypore, artist and painter, Ashika Khanam, blogger, and others.

Photos


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top