Reference

ദി കൂള്‍ ബ്രീസ്‌ ഫ്രം ഹിന്ദ്‌ : ദേശസ്നേഹത്തിന്റെ ആത്മീയ അനുഭൂതി

ചോര തൊട്ടെഴുതിയ വാക്കുകളുടെ ചങ്കു പറിക്കുന്ന ആത്മാര്‍ത്ഥതയുടെ നേര്‍ സാക്ഷ്യമായി ,കാലത്തിന്റെ മുഖങ്ങളെ പ്രതിഫലിപ്പിച്ച്‌ കാട്ടുന്ന കണ്ണാടിയായി ഇത്‌ നിലകൊള്ളുന്നു

ജയ്ഹൂന്‍: മലയാളത്തെ വായിച്ച മറുനാടന്‍ മലയാളി

പിറന്ന നാടും പെറ്റമ്മയും സ്വര്‍ഗത്തേക്കാള്‍ മഹത്തരമെന്ന ആപ്ത്‌ വാക്യം എത്ര പരമാര്‍ത്ഥം!. പ്രവാസ ലോകത്തും മറുനാടന്‍ മലയാളിയുടെ ഉള്‍ തുടിപ്പുകള്‍ക്ക്‌ ജീവവായുയാകുന്നത്‌ ജനിച്ച മണ്ണിന്റെ ഗൃഹാതുരമായ ഓര്‍മകളാണ്‌. പറന്നകലുന്ന മനസ്സിനൊപ്പം അറിയാതെ തന്നെ അനുഗമിക്കുന്ന ഉര്‍വരതയും ഹരിതാഭയും തന്റെ മണ്ണിന്റേതാണെന്നവന്‍ തിരിച്ചറിയുന്നു. യൌവനത്തിന്റെ ചോരത്തിളപ്പിലും ഉത്തരവാദിത്വത്തിന്റെ മഹാഭാരം പേറാന്‍ വിധിക്കപ്പെടുന്നവര്‍ ഒരു വേള തന്റെ പൊലിഞ്ഞ ബാല്യത്തെ കുറിച്ച്‌ പരിതപിക്കാതിരിക്കില്ല.കളിവഞ്ചിയും കൈതോടും കണ്ട്‌ കണ്ണു പൊത്തിക്കളിക്കുന്ന ശൈശവത്തിന്റെ ഉള്ളു തുടിക്കുന്ന ഓര്‍മകളില്‍ അവര്‍ക്കിപ്പോള്‍ നിറഞ്ഞൊഴുകുന്ന നയനങ്ങള്‍ മാത്രം!

ചരിത്രം ഒരു സമൂഹത്തിന്റെ ജീവവായുവാണ്‌

– അബ്‌ദു രഹ്‌മാന്‍, പട്ടാമ്പി ഗത കാലങ്ങളെ ഗൃഹാതുരതയോടെ ഓര്‍ത്തെടുക്കുന്നതാണ്‌ നമ്മുടെ ഓരോ തിരിച്ചുവരവും യാത്രയും. നാമെപ്പൊഴും എവിടെയായാലും നമ്മുടെ നാട്ടുവരമ്പിനെ കുറിച്ചും ഇടവഴിയെ കുറിച്ചും ഒരു

മനം മടുത്ത ഒരായിരം ഹൃദയങ്ങളുടെ ആത്മപ്രകാശനം

സ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്ഥാപിത താല്‍പര്യങ്ങളോടുള്ള നിരന്തര പോരാട്ടത്തിന്റെയും അംശങ്ങള്‍ കവിതകളിലൂടെ അവതരിപ്പിക്കുകയാണ്‌ ‘ഹെന്ന ഫോര്‍ ദി ഹാര്‍ട്ട്‌’ എന്ന ജയ്ഹൂന്റെ കൃതി

'ഉദ്യാനം മടുത്തൊരു വാനമ്പാടി’ പ്രകാശനം ചെയ്തു

ആംഗ്ലോ – ഇന്ത്യന്‍ സാഹിത്യരംഗത്തെ യുവപ്രതിഭ ജയ്ഹൂന്‍ രചിച്ച്‌, ഇസ്ലാമിക്‌ സാഹിത്യ അക്കദമി (ഇസ) പ്രസിദ്ധീകരിക്കുന്ന ‘ഉദ്യാനം മടുത്തൊരു വാനമ്പാടി’ എന്ന കവിതയുടെ പ്രകാശനം മുന്‍ വിദ്യഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ്‌ ബഷീര്‍ നിര്‍വ്വഹിച്ചു

‘ഉദ്യാനം മടുത്തൊരു വാനമ്പാടി’ പ്രകാശനം ചെയ്തു

ആംഗ്ലോ – ഇന്ത്യന്‍ സാഹിത്യരംഗത്തെ യുവപ്രതിഭ ജയ്ഹൂന്‍ രചിച്ച്‌, ഇസ്ലാമിക്‌ സാഹിത്യ അക്കദമി (ഇസ) പ്രസിദ്ധീകരിക്കുന്ന ‘ഉദ്യാനം മടുത്തൊരു വാനമ്പാടി’ എന്ന കവിതയുടെ പ്രകാശനം മുന്‍ വിദ്യഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ്‌ ബഷീര്‍ നിര്‍വ്വഹിച്ചു

ജയ്ഹൂന്റെ കവിതകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങൾ

സമകാലിക ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ജയ്ഹൂൻ്റെ കവിതകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ വായനക്കാരന്‌ ആവില്ല – Review by Middle East Chandrika

Introduction to Jaihoon

The following report appeared in Gulf Today, a Sharjah based English daily published by Dar Al Khaleej

മുഖഛായ

മലയാള കവിത ഇസ്‌ലാമിക സൂഫിസത്തിന്‌ സമര്‍പ്പിച്ച സംഭാവന തുലോം വിരളമാണെന്ന്‌ പറയാതെ വയ്യ. മതപരമെന്ന പോലെ സാംസ്കാരികമായ ഹേതുകങ്ങളും ഇതിന്‌ വഴിവെച്ചിരിക്കാം. ഒരു പ്രത്യേക മത സാമൂഹ്യ

മുഖഛായ

മലയാള കവിത ഇസ്‌ലാമിക സൂഫിസത്തിന്‌ സമര്‍പ്പിച്ച സംഭാവന തുലോം വിരളമാണെന്ന്‌ പറയാതെ വയ്യ. മതപരമെന്ന പോലെ സാംസ്കാരികമായ ഹേതുകങ്ങളും ഇതിന്‌ വഴിവെച്ചിരിക്കാം. ഒരു പ്രത്യേക മത സാമൂഹ്യ

Scroll to Top