കേരളീയ മുസ്ലിം സമൂഹത്തിൽ നിരീശ്വരവാദത്തിന്റെ കടന്നുകയറ്റം
ഒരു മുസ്ലിം വിശ്വാസി സാധുക്കൾക്ക് സകാത്ത് നൽകുമ്പോഴും ജനോപകാര പ്രവർത്തനങ്ങൾ നടത്തുമ്പോഴും ദൈവം തന്നോട് കൽപിച്ച മാനുഷികമായ ഒരു കടമ നിർവ്വഹിക്കുകയാണെന്നും അവന്റെ പ്രീതിയും മരണാനന്തരമുള്ള കർമ്മ ഫലവും താൻ ലക്ഷ്യം വെക്കുന്നുവേന്ന ബോധവും അവനുണ്ടാകും. പക്ഷേ ഒരു നിരീശ്വര വാദിക്ക് ഇത്തരം ഒരു ലക്ഷ്യബോധമുണ്ടാവുകയില്ല. എന്തിന് സേവനം ചെയ്യുന്നു എന്ന ചോദ്യത്തിന് അയാളുടെ മറുപടി മറ്റൊന്നായിരിക്കും.