Malayalam

ഉര്‍ദു ഭാഷയുടെ അഭാവം സാംസ്കാരിക വിനിമയം നഷ്ട്പ്പെടുത്തി.

ആധ്യാത്മിക സൂഫി പാരമ്പര്യവും ഉന്നതമായ സാംസ്കാരിക വിദ്യാഭ്യാസ നിലവാരവും ഉണ്ടായിട്ടു കൂടി കേരള മുസ്ലിംകളെ വേണ്ടവിധം വായിച്ചെടുക്കാൻ ഇന്ത്യയിലെ മറ്റിതര പ്രദേശങ്ങളിലെ മുസ്‌ലിംകൾക്കായിട്ടില്ലെന്നും ഇതിന്റെ പ്രധാന കാരണം ഉർദ്ദു ഭാഷയുടെ അഭാവം മൂലം നടക്കാതെ പോയ സാംസ്കാരിക വിനിമയമാണെന്നും ഹൈദരാബാദ്‌ ഇഖ്ബാൽ അക്കാദമി ചെയർമ്മാനുമായ മുഹമ്മദ്‌ സഹീറുദ്ദീൻ ഖാൻ അഭിപ്രായപ്പെട്ടു

മഴവില്ല് പോലെ ജൈഹൂൻ

ദയാവായ്പ നിറഞ്ഞ കണ്ണുകളിലൂടെ ജൈഹൂൻ എന്ന മലയാളി ചെറുപ്പക്കാരൻ ലോകത്തെ അമ്പരിപ്പിക്കുകയാണ്‌

അക്ഷരങ്ങളിലൂടെ ദൈവത്തെ കണ്ടെത്തുന്ന ജയ്ഹൂന്‍ ഇന്തോ-ആംഗ്ലിയന്‍ എഴുത്തുലോകത്തെ നവാഗതന്‍

പഠനകാലത്ത്‌ യാദൃശ്ചികമായി സൂഫി മിസ്റ്റിസിസത്തിലൂടെ കടന്നുപോകുകയും അത്‌ വല്ലതെ ബാധിക്കുകയും ചെയ്തപ്പോള്‍ കവിതകളിലൂടെ…

നിളാതീരത്തുനിന്ന്‌ ഒരു ഇളം തെന്നല്‍

മതങ്ങള്‍ക്കും ദേശങ്ങള്‍ക്കും അധികാരത്തിനും പ്രത്യയശാസ്ത്രങ്ങള്‍ക്കും അപ്പുരത്തുള്ള സ്നേഹമാണ്‌ ഈ പ്രവാചകവചനം. ഭാരതത്തിന്റെ നന്മയ്ക്കുള്ള അംഗീകാരവും.

Scroll to Top