Mujeeb Jaihoon

Tag: Malayalam

“സയ്യിദിന്‍റെ സൂക്തങ്ങൾ” പ്രകാശനം ചെയ്തു : Saudi Launch

ശിഹാബ് തങ്ങളുടെ മൊഴികളും ധിഷണയും സമന്വയിപ്പിച്ച “സയ്യിദിന്‍റെ സൂക്തങ്ങൾ’ക്ക് റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രൗഢമായ പ്രകാശനം.

ജൈഹൂൻ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് വ്യാജന്മാർ

മുജീബ് ജയ്ഹൂൺ യാത്രയ്ക്കിടെ പകർത്തിയ ഫോട്ടോയാണ് ലോക്ഡൗൺ കാലത്തെക്കുറിച്ചുള്ള കുപ്രചാരണം നടത്താൻ വ്യാജന്മാർ ഉപയോഗിച്ചിരിക്കുന്നത് – reports Mathrubhumi

ഇംഗ്ലീഷിലെഴുതുന്ന യുവ മലയാളി

പേര്‍ഷ്യന്‍, അറബിക് സാഹിത്യങ്ങളിലൂടെ പ്രസിദ്ധമായ നദിയാണ് ജൈഹൂണ്‍. ഇന്ന് മുജീബ് ജൈഹൂണിന്റെ വാക്കുകള്‍ക്കും വരികള്‍ക്കും അതിന്റെ താളാത്മകതയുണ്ട് – Feature in Suprabhaatham daily

ശിഹാബ് തങ്ങളുടെ വചനങ്ങൾ ഇനി അറയ്‌ക്കൽ കൊട്ടാരത്തിലും

‘അറയ്ക്കൽ-ശിഹാബ്’ വംശപാരമ്പര്യത്തിന്റെ കണ്ണിവിളക്കി ച്ചേർക്കുന്നതിനും ചരിത്രം മനസിലാക്കുന്നതിനും ഈ ചടങ്ങ് ഉപകാരമായി. – Mathrubhumi Reports

ശിഹാബ് തങ്ങളെ ഇനി ഇറ്റാലിയന്‍ ഭാഷയിലും വായിക്കാം

ശിഹാബ് തങ്ങളെ കുറിച്ച്‌ മുജീബ് ജൈഹൂൻ രചിച്ച SLOGANS OF THE SAGEന്റെ ഇറ്റാലിയൻ പരിഭാഷയുടെ പുസ്തക പ്രകാശനത്തെക്കുറിച്ച്‌ മലയാള വാർത്താ പ്രവാഹം

പ്രവാചകവ്യക്തിത്വം – ബൗദ്ധിക പുനര്‍വായന അനിവാര്യം: മുജീബ് ജൈഹൂന്‍

പ്രവാചകവ്യക്തിത്വത്തെ കുറിച്ചുള്ള ബൗദ്ധിക പുനര്‍വായന അനിവാര്യമാണെന്ന് മുജീബ് ജൈഹൂന്‍ കോട്ടന്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന സെമിനാറില്‍ അഭിപ്രായപ്പെട്ടു.

ഷാർജ ഭരണാധികാരിയുമായി ജൈഹൂൻ കൂടിക്കാഴ്ച നടത്തി

എഴുത്തുകാർക്ക് ഷാർജ ഭരണാധിയിൽ നിന്നും ലഭിക്കുന്ന ഉദാരമായ പിന്തുണക്കും പ്രോത്സാഹനത്തിനും മലായാളി കൂടിയായ ജൈഹൂൻ പ്രത്യേകം നന്ദി പറഞ്ഞു.

ഒരു മലയാളിയുടെ എഴുത്തുജീവിതം

അക്ഷരങ്ങളുടെ അഗ്നിനാവുകൊണ്ട്‌ ദേശാന്തരങ്ങൾ കീഴടക്കിയ മുജീബുറഹ്മാൻ എന്ന മലയാളിയിലൂടെ ജൈഹൂൻ ഒരിക്കൽ കൂടി ഒഴുകിയോഴുകിപ്പടരുകയാണ്‌… JEEVAN TV show on Jaihoon

ഉര്‍ദു ഭാഷയുടെ അഭാവം സാംസ്കാരിക വിനിമയം നഷ്ട്പ്പെടുത്തി.

ആധ്യാത്മിക സൂഫി പാരമ്പര്യവും ഉന്നതമായ സാംസ്കാരിക വിദ്യാഭ്യാസ നിലവാരവും ഉണ്ടായിട്ടു കൂടി കേരള മുസ്ലിംകളെ വേണ്ടവിധം വായിച്ചെടുക്കാൻ ഇന്ത്യയിലെ മറ്റിതര പ്രദേശങ്ങളിലെ മുസ്‌ലിംകൾക്കായിട്ടില്ലെന്നും ഇതിന്റെ പ്രധാന കാരണം

മഴവില്ല് പോലെ ജൈഹൂൻ

ദയാവായ്പ നിറഞ്ഞ കണ്ണുകളിലൂടെ ജൈഹൂൻ എന്ന മലയാളി ചെറുപ്പക്കാരൻ ലോകത്തെ അമ്പരിപ്പിക്കുകയാണ്‌

അക്ഷരങ്ങളിലൂടെ ദൈവത്തെ കണ്ടെത്തുന്ന ജയ്ഹൂന്‍ ഇന്തോ-ആംഗ്ലിയന്‍ എഴുത്തുലോകത്തെ നവാഗതന്‍

പഠനകാലത്ത്‌ യാദൃശ്ചികമായി സൂഫി മിസ്റ്റിസിസത്തിലൂടെ കടന്നുപോകുകയും അത്‌ വല്ലതെ ബാധിക്കുകയും ചെയ്തപ്പോള്‍ കവിതകളിലൂടെ…

നിളാതീരത്തുനിന്ന്‌ ഒരു ഇളം തെന്നല്‍

മതങ്ങള്‍ക്കും ദേശങ്ങള്‍ക്കും അധികാരത്തിനും പ്രത്യയശാസ്ത്രങ്ങള്‍ക്കും അപ്പുരത്തുള്ള സ്നേഹമാണ്‌ ഈ പ്രവാചകവചനം. ഭാരതത്തിന്റെ നന്മയ്ക്കുള്ള അംഗീകാരവും.

ജയ്ഹൂന്‍ ഒരു നദി മാത്രമല്ല

സൂഫികളുടെ കഥ പറച്ചില്‍ ഇനിയും അവസാനിച്ചിട്ടില്ല. പ്രണയത്തിന്റെ അപൂര്‍വ്വമായ വഴികളിലൂടെ കാലത്തിന്റെ കലണ്ടര്‍ കളങ്ങളെ കടന്ന്‌ അത്‌ ഇപ്പോഴും തുടരുന്നുണ്ട്‌. അനുരാഗമെന്നത്‌ കോസ്മെറ്റിക്‌ കാലത്ത്‌ വിപണിയുടെ അലങ്കാരമാണെങ്കില്‍

ആഗോളവത്കരണത്തിലൂടെ ജനമനസുകളും ഏകീകരിക്കണം’

ആഗോളവത്കരണത്തിലൂടെ ലോക ജനങ്ങളുടെ മനസുകള്‍ക്കിടയിലും ഏകീകരണം നടക്കണമെന്ന്‌ ഇംഗ്ലീഷ്‌ യുവ കവിയും മലയാളിയുമായ ജൈഹൂന്‍ മുജീബ്‌ റഹ്‌മാന്‍ അഭിപ്രായപ്പെട്ടൂ.

മനസ്സിനു മൈലാഞ്ചിയിടുന്ന പുസ്തകങ്ങള്‍

എവിടെയൊക്കെയോ ഏതൊക്കെയോ പൊരുത്തക്കേടുകള്‍ പതിയിരിക്കുന്നുവെന്ന്‌ പതുക്കെ ചെവിയില്‍ മന്ത്രിക്കുന്ന പുസ്തകങ്ങളാണ്‌ ജയ്ഹൂണിന്റേത്‌. ഒരു പുഴ ഒഴുകുന്നതിന്റെ ശാന്തതയാണ്‌ അവയുടെ വായന തരുന്നത്‌.

കേരള മുസ്ലിം ചരിത്രം ഇതര ഭാഷകളിലും വേണം : ജയ്ഹൂന്‍

മുസ്ലിം സാംസ്കാരിക ചരിത്ര കേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കാനാണ്‌ ജയ്ഹൂന്‍ ഹൈദരാബാദിലെത്തിയത്‌. ഇഖ്ബാല്‍ അക്കാദമി പ്രസിഡണ്ട്‌ മുഹമ്മദ്‌ സഹീറുദ്ദീന്‍, സെക്രട്ടറി മുഹമ്മദ്‌ സിയാഉദ്ദീന്‍ നെയ്യാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.

അധിനിവേശങ്ങളെ ചെറുക്കുന്ന ആത്മീയതയാണ്‌ നമുക്കാവശ്യം

സാമ്രാജ്യത്വ അധിനിവേശവും കണ്‍സ്യൂമറിസവും മാനവികതയുടെ ശത്രുക്കളാണ്‌. അതിനെതിരെ ശബ്‌ദിക്കേണ്ടത്‌ എഴുത്തുകാരന്റെ ബാധ്യതയാണ്‌.