‘ഉദ്യാനം മടുത്തൊരു വാനമ്പാടി’ പ്രകാശനം ചെയ്തു
ആംഗ്ലോ – ഇന്ത്യന്‍ സാഹിത്യരംഗത്തെ യുവപ്രതിഭ ജയ്ഹൂന്‍ രചിച്ച്, ഇസ്ലാമിക് സാഹിത്യ അക്കദമി (ഇസ) പ്രസിദ്ധീകരിക്കുന്ന ‘ഉദ്യാനം മടുത്തൊരു വാനമ്പാടി’ എന്ന കവിതയുടെ പ്രകാശനം മുന്‍ വിദ്യഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു