ഉര്‍ദു ഭാഷയുടെ അഭാവം സാംസ്കാരിക വിനിമയം നഷ്ട്പ്പെടുത്തി.
ആധ്യാത്മിക സൂഫി പാരമ്പര്യവും ഉന്നതമായ സാംസ്കാരിക വിദ്യാഭ്യാസ നിലവാരവും ഉണ്ടായിട്ടു കൂടി കേരള മുസ്ലിംകളെ വേണ്ടവിധം വായിച്ചെടുക്കാൻ ഇന്ത്യയിലെ മറ്റിതര പ്രദേശങ്ങളിലെ മുസ്‌ലിംകൾക്കായിട്ടില്ലെന്നും ഇതിന്റെ പ്രധാന കാരണം ഉർദ്ദു ഭാഷയുടെ അഭാവം മൂലം നടക്കാതെ പോയ സാംസ്കാരിക വിനിമയമാണെന്നും ഹൈദരാബാദ് ഇഖ്ബാൽ അക്കാദമി ചെയർമ്മാനുമായ മുഹമ്മദ് സഹീറുദ്ദീൻ ഖാൻ അഭിപ്രായപ്പെട്ടു