അങ്ങയുടെ സ്നേഹം എന്റെ ഉള്ളറയിൽ ഭദ്രമായീടുകിൽ / പിന്നെ ഞാൻ എന്തിനു നരകാഗ്നി ഭയക്കണം
അശുഭ വേളകൾക്ക് ഒരു മൂകഗാനം (Audio)
Malayalam recitation of the poem ‘A Silent song to fit the unfit times’ from the colection, Udyanam Maduthoru Vanampadi.
കമിതാക്കളേ ഗര്‍വു പാടില്ലൊരിക്കലും!
സ്വന്തം നിലയ്ക്ക് വിലയിട്ടുനോക്കിയാല്‍ / ഒരുചില്ലിക്കാശിനും വിലയൊക്കാത്തവനാണു നീ
അവന്റെ സാക്ഷാല്‍ ദാസനായിടുന്ന പക്ഷം / നിന്‍ കിരിിടം കണ്ട് മാലാഖമാരും കൊതി പൂണ്ടിടും
വിശ്വസിക്കരുതൊരിക്കലും; അവന്‍ തന്‍ കമിതാക്കളെ
പുറമേക്ക് തോന്നിടും പോലെ അത്രയ്ക്ക് മൂകരോന്നുമല്ലവര്‍ / ഉള്ളില്‍ കൊടുങ്കാറ്റുമിടിച്ചും പേറവെത്തന്നെയും / തീര്‍ത്തും പ്രശാന്തരായിരിക്കുവോര്‍ അവരെപ്പൊഴും
സസന്തോഷം ഒന്നിച്ച്, വിലപിച്ചു പിരിയുവോര്‍
“പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുവാന്‍
ഇഷ്ടമില്ലെനിക്കിന്നശേഷമേ
പക്ഷേ, പറഞ്ഞിട്ടെന്തു ചെയ്യുവാന്‍
ഈ ഭൂവിലുള്ള സര്‍വവും നശ്വരം, നാശോന്മുഖം…”