കേരള മുസ്ലിം ചരിത്രം ഇതര ഭാഷകളിലും വേണം : ജയ്ഹൂന്‍
മുസ്ലിം സാംസ്കാരിക ചരിത്ര കേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കാനാണ് ജയ്ഹൂന്‍ ഹൈദരാബാദിലെത്തിയത്. ഇഖ്ബാല്‍ അക്കാദമി പ്രസിഡണ്ട് മുഹമ്മദ് സഹീറുദ്ദീന്‍, സെക്രട്ടറി മുഹമ്മദ് സിയാഉദ്ദീന്‍ നെയ്യാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.