Winning Readers Across Continents
Jaihoon tells us how effectively we can parry the dangerous effects of globalization, reports The Hindu
Media reports about Mujeeb Jaihoon
Jaihoon tells us how effectively we can parry the dangerous effects of globalization, reports The Hindu
His verses transcend the geographical boundaries of nations and even continents. writes Hussain Kodinhi, Daily Pioneer (VivaCity)
റാങ്കിലും പരീക്ഷയിലും മാത്രം ബുദ്ധി തളച്ചിടുന്നതിന് പകരം പുറം ലോകത്തേക്കുള്ള വാതിലുകൾ അവർക്കുമുന്നിൽ തുറന്നിട്ടു കൊടുക്കണം.
ദയാവായ്പ നിറഞ്ഞ കണ്ണുകളിലൂടെ ജൈഹൂൻ എന്ന മലയാളി ചെറുപ്പക്കാരൻ ലോകത്തെ അമ്പരിപ്പിക്കുകയാണ്
പഠനകാലത്ത് യാദൃശ്ചികമായി സൂഫി മിസ്റ്റിസിസത്തിലൂടെ കടന്നുപോകുകയും അത് വല്ലതെ ബാധിക്കുകയും ചെയ്തപ്പോള്‍ കവിതകളിലൂടെ…
മതങ്ങള്‍ക്കും ദേശങ്ങള്‍ക്കും അധികാരത്തിനും പ്രത്യയശാസ്ത്രങ്ങള്‍ക്കും അപ്പുരത്തുള്ള സ്നേഹമാണ് ഈ പ്രവാചകവചനം. ഭാരതത്തിന്റെ നന്മയ്ക്കുള്ള അംഗീകാരവും.
സൂഫികളുടെ കഥ പറച്ചില്‍ ഇനിയും അവസാനിച്ചിട്ടില്ല. പ്രണയത്തിന്റെ അപൂര്‍വ്വമായ വഴികളിലൂടെ കാലത്തിന്റെ കലണ്ടര്‍ കളങ്ങളെ കടന്ന് അത് ഇപ്പോഴും തുടരുന്നുണ്ട്. അനുരാഗമെന്നത് കോസ്മെറ്റിക് കാലത്ത് വിപണിയുടെ അലങ്കാരമാണെങ്കില്‍ അതിനുമപ്പുറത്തേക്കു നീളുന്ന ആത്മീയഭാവങ്ങളെ അക്ഷരങ്ങള്‍ കൊണ്ട് ജ്വലിപ്പിച്ചു നിര്‍ത്തി ഒരാള്‍ എഴുതികൊണ്ടേയിരിക്കുന്നു.
പ്രമുഖ ചിന്തകനും ഹൈദരാബാദ് ഇഖ്ബാല്‍ അക്കാദമി ചെയര്‍മാനുമായ മുഹമ്മദ് സഹീറുദ്ദീന്‍ ഖാന്‍ അഭിപ്രായപ്പെട്ടു
അസാധാരണമായ ഭാവനാ വിലാസവും ജീവിതത്തെയും തന്റെ ചുറ്റുപാടുകളെയും ദാര്‍ശനികമായ ഉള്‍കാഴ്ചയോടെ നോക്കിക്കാണാനുള്ള നിലപാടുകളുടെ സമാഹാരമാണ് ‘ഈഗോപ്റ്റിക്സ്’
പ്രവാസം വേരുകള്‍ നഷ്ടപ്പെടുന്നവന്റെ വിലാപമാണ്. ഭൂതകാലത്തിന്റെ സ്മൃതി പ്രവാഹങ്ങളില്‍ സ്വന്തം മന്നിനെക്കുറിച്ചുള്ള വിചാരങ്ങള്‍ അവന്റെ മനസ്സില്‍ എപ്പോഴും വേലിയേറ്റങ്ങളുണ്ടാക്കുന്നു