Communism

ആഗോളവത്കരണ കാലത്തെ മതവും ആത്മീയതയും

മനുഷ്യന്റെ എല്ലാ നൈസർഗ്ഗിക വാസനകളെയും ചോദനകളേയും കച്ചവടച്ചരക്കാക്കുക എന്നത്‌ ആഗോളവത്കരണകാലത്തെ ചില മുതലാളിത്ത ശ്രമമാണ്‌. കപടസന്യാസിമാരിലൂടെ നമ്മുടെ നാട്ടിൽ തഴച്ച്‌ വളരുന്ന ആൾദൈവ വ്യവസായം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമത്രെ…Religion & Spirituality in Era of Globalization, by Zainul Abideen K. Purathoor
, First prize Winner of JAIHOON.TV Literary Contest 2008)

കമ്മ്യൂണിസം ദജ്ജാലിന്റെ പർട്ടി:മമ്പുറം സയ്യിദ്‌ അലവി

Mampuram Alavi Thangal prophesized the arrival of Communism in Kerala, even before the writing of Communist Manifesto. സുന്ദരമായ അറബിയിൽ തങ്ങൾ ചൊല്ലിക്കൊടുത്ത കവിതാശകലങ്ങൾ വരും തലമുറക്ക്‌ ഒരു അനശ്വരസമ്പത്തായി ലഭിക്കാൻ പൊന്നാനി വലിയ ജുമുഅത്ത്‌ പള്ളിയുടെ മിഹ്‌റാബിൽ എഴുതിവെക്കാൻ ശിഷ്യനായ അവുക്കോയ മുസ്ലിയാരോട്‌ അദ്ദേഹം കൽപിച്ചു. ഗുരുവിന്റെ നിർദേശം സ്വീകരിച്ച്‌ പൊന്നാനി ജുമുഅത്ത്‌ പള്ളി മിഹ്‌റാബിൽ മുസ്ലിയാർ ആ വരികൾ കുറിച്ചിട്ടു. വരാനിരിക്കുന്ന പലകാര്യങ്ങളെയും കുറിച്ചുള്ള പ്രവചനമടങ്ങിയ അർത്ഥഗംഭീരമായ കവിതയാണിത്‌

Communism and Imperialism

One lives by production, the other by taxation, And man is a glass caught between two stones – Iqbal

Communism’s stronger when religion gets weaker: Dr Hussein Randathani

ചുരുക്കത്തിൽ ന്യൂനപക്ഷത്തിന്റെ സംരക്ഷണം മുസ്‌ ലിംങ്ങളല്ലാത്തവരെ ഏൽപ്പിക്കുന്നത്‌ പലപ്പോഴും വിപരീത ഫലമാണ്‌ ഉളവാക്കുക. മുസ്ലിം ന്യൂനപക്ഷത്തിന്റെ ശബ്ദ്മെന്ന നിലക്ക്‌ ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ ഭാഗദേയം നിർണ്ണയിച്ച മുസ്‌ ലിം ലീഗ്‌ ശക്തമായി നിലനിൽക്കുകയാണ്‌ സമുദായത്തിന്റെ ആവശ്യം.

The Sufi who burnt the Communist Flag

I recall an incident which occurred in my youth days. Uppappa Thenu Musliyar, a well-known Sufi saint of those days noticed a Marxist flag hanging down a tea shop’s roof in Kooriyad locality. He cut the flag down and burnt it in the furnace. He then proclaimed to those around: I will not allow in my land while I am alive hoisting the flag of a party which rejects Allah’…. Dr. Bahauddin Nadwi

കേരളീയ മുസ്ലിം സമൂഹത്തിൽ നിരീശ്വരവാദത്തിന്റെ കടന്നുകയറ്റം

ഒരു മുസ്ലിം വിശ്വാസി സാധുക്കൾക്ക്‌ സകാത്ത്‌ നൽകുമ്പോഴും ജനോപകാര പ്രവർത്തനങ്ങൾ നടത്തുമ്പോഴും ദൈവം തന്നോട്‌ കൽപിച്ച മാനുഷികമായ ഒരു കടമ നിർവ്വഹിക്കുകയാണെന്നും അവന്റെ പ്രീതിയും മരണാനന്തരമുള്ള കർമ്മ ഫലവും താൻ ലക്ഷ്യം വെക്കുന്നുവേന്ന ബോധവും അവനുണ്ടാകും. പക്ഷേ ഒരു നിരീശ്വര വാദിക്ക്‌ ഇത്തരം ഒരു ലക്ഷ്യബോധമുണ്ടാവുകയില്ല. എന്തിന്‌ സേവനം ചെയ്യുന്നു എന്ന ചോദ്യത്തിന്‌ അയാളുടെ മറുപടി മറ്റൊന്നായിരിക്കും.

Scroll to Top