Mujeeb Jaihoon honors Mohammed Shibly, Noorul Huda Islamic Academy Madanur, Karnataka
Feb 22 (Shaheediya Nagar, Madanur, Karnataka): Mohammed Shibly, student of Noorul Huda Islamic Academy— Madanur, was honored with cash award for winning the top position in the Bidaya (Primary Level) category at the SIBAQ 2019 Darul Huda National Arts Fest, the inter-collegiate Islamic arts meet organized by Kerala-based Darul Huda Islamic University among its affiliated institutions spread across the country. Students displayed various talents including poetry recitation, storytelling, clay modeling and speeches among others.
Honoring the winner, Mujeeb Jaihoon, the UAE-based Indian writer, said that it is time Islamic preaching join hands with world of Arts for better acceptance and receptivity among the mainstream community. He reminded the student community about the ‘holy position’ of Arts in Islam by noting that out of two pulpits in the mosque of the Holy Prophet, one was dedicated to a poet.
The ceremony was attended by Advocate Haneef Hudawi, principal, committee members and teaching staff of the Noorul Huda Islamic Academy.
സിബാഖ് പ്രതിഭയെ ജൈഹൂൻ അനുമോദിച്ചു
സിബാഖ് 2019 ദേശിയ കലോത്സവത്തിൽ മികച്ച വിജയം നേടി ബിദായ വിഭാഗത്തിൽ ജേതാവായ മാടന്നൂർ നൂറുൽ ഹുദാ ഇസ് ലാമിക് അക്കാദമി വിദ്യാർത്ഥി മുഹമ്മദ് ശിബിലിയെ പ്രമുഖ പ്രവാസി ഇന്ത്യൻ എഴുത്തുകാരൻ മുജീബ് ജൈഹൂൻ അവാർഡ് നൽകി ആദരിച്ചു.കേരളത്തിനകത്തും പുറത്തുമുള്ള ദാറുൽ ഹുദാ കാമ്പസുകളിലെ മത്സരാർത്ഥികൾ മാറ്റുരക്കുന്ന കലാ മാമാങ്ക വേദിയാണ് സിബാഖ്. കവിതാ പാരായണം, കഥപറച്ചിൽ, ക്ലേ മോഡലിംഗ്, പ്രഭാഷണങ്ങൾ തുടങ്ങി വിവിധ ഇന പരിപാടികളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചു.
മുഖ്യധാരാ സമുദായത്തിൽ മികച്ച സ്വീകാര്യത ലഭിക്കുന്നതിന് ഇസ്ലാമിക് കലകളും വിജ്ഞാനീയങ്ങളും എപ്പോഴും കൈകോർത്തിരിക്കണമെന്നും ഇസ്ലാം കലകൾക്ക് നല്ല സ്ഥാനം നൽകിയിട്ടുണ്ടെന്നും പ്രവാചകൻ്റെ രണ്ട് പള്ളികളിലൊന്ന് കവികൾക്ക് വേണ്ടി നീക്കപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സ്ഥാപന മേധാവി അഡ്വ. ഹനീഫ് ഹുദവി ദേലംബാടി ഉൽഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ അബ്ദുൽ അസീസ് ബുശ്റഅധ്യക്ഷത വഹിച്ചു. ഹിറ അബ്ദുൽ കാദർ ഹാജി, അബ്ദുൽ കാദർ മുസ്ലിയാർ, എം. ഡി ഹസൈനാർ, ഖലിൽ റഹ്മാൻ അർഷദി, നൗഫൽ ഹുദവി, അമീർ ജാൻ ഹുദവി, ത്വാഹ ഹുദവി, ലിയാഉദ്ദീൻ ഹുദവി, ലുഖ്മാൻ ഹുദവി, കലന്തർ ഹുദവി, ആശിഖ് സേർ എന്നിവർ സംബന്ധിച്ചു.
Posted March 03 2019
Masha Allah
Alhamdulillah
Good i am first batch student of nhia madannoo