എന്റെ റസൂൽ (I Love my Prophet) CONTEST on JAIHOON.TV :

Ente Rasool Contest

‘I love my Prophet’ Contest

Prophet Muhammad was sent as a Mercy to all. He treated everyone with kindness and Just behavior.
Even his worst enemies accepted him as Al-Amin, The Trustworthy. Quran says that he is closer to believers than their own selves. Each of us have our own reasons to love, respect and follow him.

JAIHOON.TV proudly announces ‘I Love my Prophet’ Contest for its viewers to express their reasons.

Write to us in not more than 200 words why you love the Prophet of God and win attractive prize!

Email : jaihoon.tv@gmail.com Deadline : 31st March 2009

ലോകത്തിന്റെ കാരുണ്യമാണ്‌ പ്രവാചകന്‍ മുഹമ്മദ്‌. കരുണയും നീതിയും കൊണ്ടാണ്‌ അവിടുന്ന്‌ ആളുകളെ നേരിട്ടത്‌. പ്രവാചകന്റെ ഏറ്റവും കൊടിയ ശത്രുക്കള്‍ പോലും അവിടുത്ത അല്‍ അമീന്‍, സത്യസന്ധന്‍ എന്നാണ്‌ വിശേഷിപ്പിച്ചിരുന്നു. വിശ്വാസികള്‍ക്ക്‌, തങ്ങളേക്കാള്‍ അടുപ്പം പ്രവാചകനോടായിരിക്കണമെന്ന്‌ ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്‌. പ്രവാചകനെ സ്‌നേഹിക്കാനും ആദരിക്കാനും പിന്‍പറ്റാനും നാം ഓരോരുത്തര്‍ക്കും നമ്മുടേതായ കാരണങ്ങളുണ്ട്‌. പ്രേക്ഷകര്‍ക്ക്‌ തങ്ങളുടെ പ്രവാചക സ്‌നേഹത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കാന്‍ “എന്റെ റസൂൽ” മത്സരം ജയ്‌ഹൂണ്‍ ടി.വി അഭിമാന പുരസ്സരം സമര്‍പ്പിക്കുന്നു.

പ്രവാചകനെ എന്തു കൊണ്ട്‌ സ്‌നേഹിക്കുന്നു എന്നത്‌ 200 വാക്കില്‍ കവിയാതെ ഞങ്ങള്‍ക്കെഴുതി അയച്ചുതരിക, ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടുക.

Email : jaihoon.tv@gmail.com Deadline : 31st March 2009

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top