The Sufi who burnt the Communist Flag

A Believer cannot become a communist
Dr. Bahauddeen Muhammed Nadwi
Vice Chancelor of Darul Huda Islamic University

Translated and abridged by JAIHOON.COM

1. A believer in Islam cannot become a communist. Both systems are poles apart. This has been made very clear in the books of communism.

The foundation of Marxism as repeatedly outlined by Marx and Engels is Materialism. Says Vladimir Ilyich Lenin in ‘The Attitude of the Workers’ Party to Religion’, “Marxism is materialism. As such, it is as relentlessly hostile to religion as was the materialism of the eighteenth-century Encyclopaedists or the materialism of Feuerbach.”

In another place, Lenin declares war on the religion to eliminate it in all forms. He says concrete action is required to do so, not just speeches alone. “We must combat religion—that is the ABC of all materialism, and consequently of Marxism…It says: We must know how to combat religion, and in order to do so we must explain the source of faith and religion among the masses in a materialist way. The combating of religion cannot be confined to abstract ideological preaching, and it must not be reduced to such preaching. It must be linked up with the concrete practice of the class movement, which aims at eliminating the social roots of religion.”

I recall an incident which occurred in my youth days. Uppappa Thenu Musliyar, a well-known Sufi saint of those days noticed a Marxist flag hanging down a tea shop’s roof in Kooriyad locality. He cut the flag down and burnt it in the furnace. He then proclaimed to those around: I will not allow in my land while I am alive hoisting the flag of a party which rejects Allah’.

2. Our predecessors have always taken such a stand. There is no argument on that. Sheikh Qardawi is hundred per cent right on his fatwa that one who accepts communism is outside the fold of Islam. Many scholars of the Islamic world also held similar ruling in the same matter.

3. I have never felt CPM is the protector of Muslims. Rather the opposite. Incidents at Thalassery and Nadapuram bear witness for this situation. Their apparent love for the Muslim community is only a political jugglery.

4. We have seen CPM’s hatred for Sharia in issues such as Shabanu case. EMS Namboodirippad had made it clear that he would not accept it even if Allah would command. They were quick in praising the freedom of expression for Salman Rushdie. They have adopted a totally indifferent attitude towards Muslims and Islam.


ഒരു മുസ്ലിമിന്‌ കമ്യൂണിസ്റ്റാകാൻ കഴിയില്ല : ഡോ. ബഹാവുദ്ദീൻ.

1. ഒരു ഇസ്ലാം മതവിശ്വാസിക്ക്‌ കമ്മ്യൂണിസ്റ്റ്‌ ആകാൻ കഴിയ്യില്ല കാരണം അവ രണ്ടും ഉത്തര-ദക്ഷിണധ്രുവങ്ങളിലാണുള്ളത്‌ കമ്മ്യൂണിസ്റ്റ്ഗ്രന്ഥങ്ങളിലും അടിസ്ഥാന പ്രമാണങ്ങളിലും ഇത്‌ വെട്ടിത്തുറന്ന്‌ സ്പഷ്ട്മാക്കിയിട്ടുണ്ട്‌.

മാർക്സിസത്തിന്റെ താത്വികമായ അടിസ്ഥാനം മാർക്സും ഏംഗൽസും ആവർത്തിച്ചുപറഞ്ഞതുപോലെ വൈരുധ്യാധിഷ്ടിത ഭൗതികവാദമാണ്‌ ഇതാകട്ടെ തികച്ചും നിരീശ്വരപരവും സർവ്വമത വിരുദ്ധവുമാകുന്നു (മാർക്സ്‌, ഏംഗൽസ്‌, മാർക്സിസം – ലെനിൻ പേജ്‌:273) മറ്റൊരിക്കൽ ലെനിൻ പറഞ്ഞു: നാം മതത്തിനെതിരായി സമരം ചെയ്യണം. ഭൗതികവാദത്തിന്റെ എ.ബി.സി. അതാണ്‌ മാർക്സിസത്തിന്റെ എ.ബി.സി.യും അതുതന്നെ (റിലിജ്യൻ പേജ്‌:21)

ഒരു മുസ്ലിമിന്ന്‌ കമ്മ്യൂണിസ്റ്റ്‌ ആയിക്കൂടാ എന്ന്‌ രൂഢമൂലമായി മനസ്സിൽ തറപ്പിച്ച ഒരു സംഭവം കൗമാരത്തിലുണ്ടായത്‌ ഇവിടെ അനുസ്മരിക്കുന്നത്‌ സംഗതമായിരിക്കും എനിക്ക്‌ സുമാർ പതിനഞ്ചു വയസ്സു പ്രായമാണന്ന്‌ പ്രസിദ്ധ സൂഫിവര്യനായിരുന്ന ഉപ്പാപ്പ തേനു മുസ്ലിയാർ കൂരിയാട്ടെ ഒരു പീടികയുടെ മാളികമുകളിൽ പൊതുവഴിയിലേക്ക്‌ താഴിത്തിക്കെട്ടിയിരുന്ന മാർക്സിസ്റ്റ്‌ പതാക പേനാക്കത്തികൊണ്ട്‌ മുറിച്ചെടുത്ത്‌ അവിടത്തെ ചായപ്പീടികയുടെ അടുപ്പിലിട്ട്‌ കത്തിച്ചു എന്നിട്ട്‌ അവിടെ കൂടിയിരുന്നവരെ നോക്കി പ്രഖ്യാപിച്ചു: അല്ലാഹു ഇല്ല എന്നു പറയുന്ന പാർട്ടിക്കാരുടെ കൊടി എന്റെ നാട്ടിൽ ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം ഉയർത്താൻ അനുവദിക്കില്ല’ നമ്മുടെ നാട്ടിലെ പൂർവ്വകാല പണ്ഡിതന്മാരെല്ലാം ഇതേ കാഴ്ചപ്പാട്‌ വെച്ചുപുലർത്തുന്നവരായിരുന്നു. അത്‌ തർക്കമറ്റ വിഷയമാണ്‌.

Yusuf Al Qardawi
2) കമ്മ്യൂണിസം സ്വീകരിച്ച്‌ ‘മുർതദ്ദാ’ യിപ്പോയവനെ സംബന്ധിച്ച്‌ ശൈഖ്‌ ഖർദാവിയുടെ ഫത്‌വ നൂറു ശതമാനവും ശരിതന്നെ. മുസ്ലിം ലോകത്തെ നിരവധി പണ്ഡിതന്മാരുടെ ഉറച്ച അഭിപ്രായവും ഇതു തന്നെയാണെന്നു വിസ്മരിച്ചുകൂടാ.

3) മുസ്ലിംകളെ സംബന്ധിച്ച്‌ നോക്കിയാൽ സി.പി.എം. സംരക്ഷകരാണെന്നു ഒരിക്കലെങ്കിലും തോന്നിയിട്ടില്ല മറിച്ച്‌ പലപ്പോഴും തോന്നിയിട്ടുള്ളത്‌ സംഹാരകരാണ്‌ എന്നാണൊതാനും. തലശ്ശേരിയും നാദാപുരവും മറ്റും അതിനു സാക്ഷ്യം വഹിക്കുന്നു. കേരളത്തിൽ പലപ്പോഴും അവർ കാണിക്കുന്ന മുസ്ലിം പ്രേമം തനി രാഷ്ടീയതട്ടിപ്പ്‌ മാത്രമാണ്‌.

4) ഷാബാനു കേസിനൊടനുബന്ധിച്ചും മറ്റു പലപ്പോഴും സി.പി.എമ്മിന്റെ ശരീഅത്ത്‌ വിരോധം നാം കണ്ടതാണ്‌. അള്ളാ പറഞ്ഞാലും അംഗീകരിക്കില്ലെന്നാണ്‌ സഖാവ്‌ ഇ.എം.എസ്‌.വ്യക്തമാക്കിയത്‌. സൽമാൻ റുഷ്ദിക്ക്‌ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ആവരണമണിയിക്കാനും അവർ ധൃഷ്ട്‌രായി ഏക സിവിൽകോഡ്‌ വാദത്തിന്‌ ഭരണഘടനയുടെ തണലുണ്ടല്ലോ? ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ചിടത്തോളം ഇവയിലൊക്കെ തികച്ചും നിഷേധാത്മക നിലപാടാണ്‌ അവർസ്വീകരിച്ചത്‌.

3 thoughts on “The Sufi who burnt the Communist Flag”

  1. what an Idea..?

    Why Muslim Leage joined several times with MARXIST…? Was there no support in Parliment by CMP?

    What foolishness.. what is the meaning of CMP?
    Dont you know this is “COMMUNIST MARXIST PARTY”

    While you keep mum when IUML & CPM is coalition in TAMIL NADU

  2. Anas Abu Dhabi

    Thanks , its very important information !!!!!!!!!!!!
    spread this information to all.

  3. as this is a common website letters should bepublished in english as well so that we can read them.I cant read this important article because this is in malayalam

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top