Udyanam Maduthoru Vanampadi (Nightingale Fed up with the Garden) : First Malayalam translation of Jaihoon’s Poems
സമർപ്പണം
മര്‍ഹൂം ഹസ്‌റത്ത് മൌലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി സാഹിബിന് (റ.അ)
മുസ്ലിം ഇന്ത്യയുടെ അഭിമാന പുത്രന്‍,
മാനവികതയുടെ മഹാസുകൃതം.
മഹാമനീഷിയെ നേരില്‍ കണ്ടില്ലെങ്കിലും സാന്നിധ്യത്തിലെന്ന പോലെ ആ വെളിച്ചം എന്നും എന്നെ വഴി നടത്തി. ആ ആത്മബന്ധത്തിന്റെ ദൃഢീകരണത്തിന് എനിക്കിന്ന് സമര്‍പ്പിക്കാന്‍ പ്രാര്‍ത്ഥനകള്‍ മാത്രം.
വിവര്‍ത്തകമൊഴി
ആംഗ്ലോ-ഇന്ത്യന്‍ സാഹിത്യരംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ് ‘ജൈഹൂന്‍’ എന്ന മുജീബ് റഹ്‌മാന്‍ എടപ്പാള്‍. തന്റെ വെബ് പോര്‍ട്ടിലുടെയും കവിതാസമാഹാര, നോവല്‍ ഗ്രന്ഥങ്ങളിലുടെയും ലോകത്തെമ്പാടുമുള്ള പരസഹസ്രം അനുവാചകരില്‍ ആസ്വാദനത്തിന്റെ വ്യതിരിക്തമായ ഒരു വന്യാഭൂതി തന്നെ പകര്‍ന്നു നല്‍കുന്നതില്‍ ജയ്ഹൂന്‍ ഇതിനകം വിജയിച്ചു കഴിഞ്ഞു. തൊഴിലും കുടുംബസമേത ജീവിതവും കര്‍മമണ്ഡലവുമെല്ലാം ഐക്യ അറബ് എമിറേറ്റ്‌സിലെ ഷാര്‍ജയിലാണെങ്കിലും ജന്മംകൊണ്ട് അതിലേറെ ചിന്തകൊണ്ടും നൂറുവട്ടം മലയാളിയായ ജയ്ഹൂന്‍ പക്ഷെ, തന്റെ രചനകളത്രയും നിര്‍വഹിച്ചിട്ടുള്ളത് ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണ്. അതുകൊണ്ട് തന്നെയാണ് അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും ഏറെ വായിക്കപ്പെട്ടു കഴിഞ്ഞിട്ടും ഇങ്ങനെയൊരു മലയാളി പ്രതിഭയുടെ സര്‍ഗസാനിധ്യം നാളിന്നോളം കേരളീയ സമാജത്തിന്റെ വായനാപരിസരത്ത് അനുഭവപ്പെടാതെ പോയത്. ഈയൊരു വിടവു നികത്താന്‍ നിനച്ചൊരു ലളിത യത്നമാണ് ഈ മലയാളമൊഴി.
ഉല്‍കൃഷ്ട ഗദ്യ (ഞന്‍ധവയശഫ ഛഴസറഫ) ത്തിനും നാനാവര്‍ണ്ണ പദ്യ (ഘസറദയന ഛഴസറഫ) ത്തിനുമിടയിലെ അതിര്‍വരമ്പുകള്‍ നേര്‍ത്തുനേര്‍ത്ത് ഇല്ലാതാവുന്നിടത്താണ് ജയ്ഹൂന്‍ കവനത്തിന്റെ വ്യതിരക്തത നാം അറിയുന്നത്. പുറം കാഴ്ച്ചയില്‍ നാം സര്‍വ്വസാധാരണം എന്ന് കരുതിപ്പോരുന്ന പ്രമേയങ്ങളിലൂടെ പോലും ജയ്ഹൂന്റെ കൈപിടിച്ച് കടന്ന് പോകുമ്പോള്‍ അവാച്യവും അവര്‍ണ്ണനീയവുമായൊരു അനുഭൂതിയാണ് നമ്മില്‍ അരിച്ചിറങ്ങുക. ജയ്ഹൂന്‍ നമുക്ക് വെച്ചുതരുന്ന കണ്ണടക്കണ്ണുകളിലൂടെ നോക്കുമ്പോള്‍ മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത നിറവും മിഴിവും ഏത് നിത്യ കാഴ്ചകളിലും വന്നുനിറയുന്ന ഒരു പ്രതീതി.
തീവ്രമായ ദൈവാനുരാഗത്തിലും പ്രവാചക സ്നേഹത്തിലും ലയിച്ചു ചേര്‍ന്ന് എല്ലാം മറന്ന് അലിഞ്ഞു കലരാന്‍ വെമ്പുന്ന കവിയുടെ കൂടെ നടക്കുന്നവര്‍ പോലും ആ ആര്‍ദ്രതയുടെ സുഖപ്രതമായ തണുപ്പില്‍ സ്വല്‍പ്പം കുളിര്‍ത്തുപോകും.
ജയ്ഹൂന്‍ കവിതകളിലെ സൌന്ദര്യം ഒരിക്കലും പദസംബന്ധിയില്ല. അതുകൊണ്ട് തന്നെ ആ വരികളുടെ ഉപരിതലത്തിലൂടെ അലസമായി കടന്നുപോകുന്നവര്‍ക്ക് അവ പേറുന്ന ആന്തരിക സൌന്ദ്യ്‌രത്തിന്റെ അടിയൊഴുക്ക് അനുഭവപ്പെട്ടെന്ന് വരില്ല. വരികള്‍ക്കിടയിലുടെയും പിന്നെ അവക്കടിയിലുടെയും സര്‍വേന്ദൃയങ്ങളും തുറന്നുപിടിച്ച് കടന്നുപോകാന്‍ അനുവാചകര്‍ ശ്രമിക്കണം. ഓരോ വരിയിലും മീതേക്ക് മീതേക്ക് പൊങ്ങിക്കിടക്കുന്നത്തിലും എത്രയോ അധികം താഴേക്ക് മുങ്ങിക്കിടക്കുന്നുവെന്ന് സാരം. ആദ്യം പാരായണ മധ്യേയും പിന്നെ കുറേക്കൂടി വ്യക്തതയില്‍ വിവര്‍ത്തനമധ്യേയും ഞാന്‍ അനുഭവിച്ചറിഞ്ഞതാണീ വസ്തുത. ഭാഷ്യത്തിന്റെ ഗഹനതയും ഭാഷയുടെ വശ്യതയും വഴി മൂലകൃതിക്ക് കൈവന്ന അനന്യമായ ശക്തിയും ദീപ്തിയും തന്നെയാകുമോ ഈ മൊഴിമാറ്റത്തിന്റെ ഏറ്റവും വലിയ കൈമോശവുമെന്ന് എനിക്ക് ആശങ്കയില്ലാതില്ല. അല്ലെങ്കിലും മനുഷ്യമനസ്സിന്റെ ആത്മാവിഷ്കാരമാണല്ലൊ കവിത. അതിനാകട്ടെ ഭാഷകളുടെ വകഭേതമൊന്നുമില്ലതാനും.അങ്ങനെ പറഞ്ഞുവരുമ്പോള്‍ ജയ്ഹൂന്‍ കവിത ഇംഗ്ലിഷും മലയാളവുമല്ല. ചുടുനിണം നിര്‍ഗളിക്കുന്ന ഹൃദയം കുത്തിപ്പിടിച്ചുകൊണ്ടെഴുതിയ ഒരു വിശേഷാല്‍ ഹൃദയഭാഷയാണ്.
ജയ്ഹൂന്റെ വരികള്‍ വായനക്കാരന്റെ മനസ്സിലുളവാക്കുന്ന പ്രതിഫലനം തന്നെയാണ് അവയുടെ സാക്ഷാല്‍ വിവര്‍ത്തനം. ആ അര്‍ത്ഥത്തില്‍ അനുവാചകന്‍ തന്നെയാണ് ഇവിടെ വ്യാഖ്യാതാവും വിവര്‍ത്തകനുമെല്ലാം. ഏറ്റവും ഒടുവില്‍ ഇതിന്റെ രചയിതാവ് തന്നെയും താന്‍ തന്നെയോ എന്ന് വായനക്കാരന്‍ ശങ്കിച്ചു പോകുന്നിടത്ത് കുടികൊള്ളുന്നു കവിയുടെ കര്‍മ്മ സാഫല്യം.
പി.എ. അലവി അല്‍ ഹുദവി മുണ്ടംപറമ്പ്.
ദാറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി
ചെമ്മാട്
About
Title
Nightingale. Nightingale refers to the poet here. It is a common symbolism used in Persian Urdu poetry. The dual metaphors of Nightingale and Rose (usually used for the Spiritual Beloved) used in mystic poems may also mean Man and God respectively as the former sings the praise of the latter. A butterfly and a candle, a nightingale and a flower, are symbols for a lover and a beloved. A beloved starts with someone tangible like a woman, then it becomes a friend, a teacher/master, and then it transcends to God.
Fed up Poet complains that any voice of virtue is silenced or not given a fair chance to compete with its counterpart, Evil. While angel is restricted, there are no limits on the propaganda of the Satan.
Garden: Here the reference is to the modern system in which the poet lives. However, it can also be taken as Gulistan, an Urdu term used by Poet-Philosopher Allama Iqbal while referring to Indian subcontinent, in his poem Sare Jahan Se Acha?
Dedication
This work is dedicated to Marhoom Syed Abul Hasan Ali Nadwi (Rahmatullahi alaihi), a great son of Indian Islam and well wisher of humanity whom I never met in person, but whose works guided as much as in his presence; on whom I have no claim of any relationship except my prayers for him?
Topics
This collection of poems is based on five major topics, namely, Affinity with the Spiritual Friend, Love; protest and dissent against the System; devotion of the slave for his Creator; and eulogy of the Holy Prophet sallallahu alaihi wa sallam.
Preface
Malayalam poetry has been able to contribute very little to Islamic Sufism. The reason maybe cultural as well as religious. Metaphors and symbols evolved in a one social and religious order is hard to translate into another unless such similar environment is created. But anyone acquainted with the religious history of Malabar knows that the environment was much more than conductive for the birth of such literary works. The socio-religious conditions as well as rein of magnificent Sufi masters in cities like Ponnani, Mampuram, Calicut, Kondotty could have produced a golden era of Mystic Malayalam literature. Besides, the masses would have embraced it considering the popularity and command enjoyed by Sufi Tariqas in Malabar.
What developed instead of Malayalam poetry were the verses in the melodious Arabi-Malayalam. Such literary genius was unique in the entire Muslim world. It contained verses related to praise of religious personalities and historic events. Some of those works are still recited vigorously by the modern Mappila community in an era where other ‘glittering’ alternatives are reigning in their midst. However, the sad truth is that there has been no fresh breath of such literal genius in the spirit of originality. Arabi-Malayalam has fallen to be the king without the crown abandoned by its own speakers, party due to its incapacity to generate income at home and overseas and also due to the gradual disappearance of Oathpalli.
A few years back I had an opportunity to meet the late expert of Arabic-Malayalam at his residence. I drew the following conclusion after his in-depth explanation about the fate of this semi-language:
“? how can a plant grow in the middle of a desert with no water and nourishment? A language matures when it get the love and affection of its culture. Arabi-Malayalam is the beloved of Mappila Culture. But when its lover is no more, living in the present, how can the beloved sustain itself in wilderness. Death is the only remedy! (See Ch. 4, The Cool Breeze From Hind, written by the same author).
Considering the above scenario, the relevance for mystic works bearing a spiritual touch would not be out of place. Besides, the onslaught of Consumerism is gaining an upper hand over the efforts of preachers of formal religion. The purification of heart has taken a back seat and the community is after cosmetic glory. Sisters flood the beauty saloons and waste a major part of their lifetime in shopping for accessories. Men get busy in the creation of excess riches enslaving themselves under the present system. Traditions of past are becoming too costly for the middle class, let alone the poor. Even the burial of the dead is unaffordable for the underprivileged. Organizations neglect the spiritual welfare of the community and shies away from protesting against the lavishness of traditions.
And in the lack of spiritual progress, impatience and intolerance brews in the hearts, especially the youth. Fed up with the spiritual vacuum, they are unable to control their youthful zeal. This culminates in the birth of Terrorism: nothing but a bogus label to hide the frustration of religious zeal minus the spirituality. Simply put, terrorism is Tasbihatham: the termination or assassination of spirituality (Tasbih being an ancient symbol of spiritual masters).
One has to initiate new efforts, say a spiritual catwalk, for cleaning our heart of all the filth of hatred towards our fellow humans. And redecorate our hearts with the colors of Love. And the purest of all love is the Love of God expressed in the form of Love for God.
Love is no love at all
If for Him is there not a role
At community level, we have to identify our internal problems and solve them with no delay. As an intuitive leader from Malabar reminded the leaders of a political movement to learn lessons from the fate of Spanish Muslims who fell from their glory due to their own actions.
A Malayalam rendering of my verses have been a long made call from various quarters including my own family who were at the forefront. Such demands were heard since the earlier days of writing. My incapacity to express in my own mother tongue humbled me unable to fulfill their wish. I must admit that there were few unsuccessful attempts before this that never saw light.
‘Udyanam Maduthoru Vanampadi’ is a humble endeavor in this direction to enlighten the heart of dear readers with a ray of hope and beam of Love. Therefore, one cannot expect to find the pleasures of traditional poetry in this collection. As the ‘Poet of East’ wrote,
“Poetizing is not the aim of this masnavi,
Beauty-worshipping and love-making is not its aim”
This collection of poems is based on five major topics, namely, Affinity with the Spiritual Friend, Love; protest and dissent against the System; devotion of the slave for his Creator; and eulogy of the Holy Prophet sallallahu alaihi wa sallam.
It would not have been possible without the amazing rendering done by Alavi Hudawi, my sincere friend and a first-class orator. He has translated my humble verses without losing a grain of feeling with which it was originally written. I am also thankful for the affection and support shown by Syed Sadiq Ali Shihab Thangal who heads the Islamic Sahitya Academy who has encouraged me since my earlier days with my website. My parents who cared for me with prayers more sincere than my own. My compassionate wife who supported me in the preparation of manuscript. And as always, the tens of thousands of loyal visitors of Jaihoon.com from around the world who gave me the confidence for this publication
well