ദാറുൽ ഹുദാ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിക്ക്‌ അന്താരാഷ്ട്ര അംഗീകാരം

Press Release
June 06 2010

Malappuram: Darul Huda Islamic University (DHIU), the leading Kerala-based educational institution, has received membership in an international academic body in recognition of its high quality Islamic education. This was announced by the Cairo-based Federation of Islamic Universities (Rabitathul Jamiaathil Islamiyya) in its international conference held at the Sanaa University in Yemen.

The jury who selected DHIU included Dr Abdulla Abdul Mohsin Turki, the Saudi Awqaf and Islamic Affairs minister, the former vice chancellor of Al Azhar University Dr Ja’afar Abdus Salam Ali.

DHIU is the first university in South India to gain such recognition. Attended by students from nine Indian states and Nepal, the institution has in its affiliation undergraduate programs conducted 18 colleges including in Bombay and Andhra Pradesh.

Headed by Vice Chancellor Dr Muhammad Bahauddin Nadwi, the DHIU has earlier received recognitions from Al Azhar University, Al Fatih University (Tripoli), Jamia Millia (Delhi), and Aligarh University (UP). Dr Muhammad Nadwi is the vice-chancellor.

ദാറുൽ ഹുദാ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിക്ക്‌ അന്താരാഷ്ട്ര അംഗീകാരംഅന്താരാഷ്ട്ര അംഗീകാരം
Press Release sent by DHIU, June 06 2010


മലപ്പുറം: ഇന്ത്യയിലെ പ്രശസ്ത മത-ഭൗതിക കലാലയമായ ദാറുൽ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്സി ടിക്ക്‌ രാജ്യന്തര അംഗീകാരം. ഈജിപ്ഷ്യൻ തലസ്ഥാന നഗരിയായ കൈറോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ്‌ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റീസ്‌ (റാബിത്വത്തുൽ ജാമിആത്തിൽ ഇസ്ലാമിയ്യ) എന്ന അന്താരാഷ്ട്ര സംഘടനയാണ്‌ കഴിഞ്ഞ ദിവസം യമനിലെ സൻആ യൂണിവേഴ്സിറ്റി യിൽ ചേർന്ന എട്ടാമത്‌ അന്താരാഷ്ട്ര കോൺഫറൻസിൽ ദാറുൽഹുദാക്ക്‌ ഫെഡറേഷനിൽ അംഗത്വം നൽകിക്കൊണ്‌ടുള്ള പ്രഖ്യാപനം നടത്തിയത്‌.

സഊടി അറേബ്യയിലെ ഔഖാഫ്‌ ആന്റ്‌ ഇസ്ലാമിക്‌ അഫയേഴ്സ്‌ മന്ത്രിയും റിയാദിലെ ഇമാം മുഹമ്മദുബ്നു സഊട്‌ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി വൈസ്‌ ചാൻസലറുമായിരുന്ന ഡോ. അബ്ദുല്ല അബ്ദുൽ മുഹ്സിൻ തുർക്കി ചെയർമാനും പ്രശസ്ത ചിന്തകനും ഈജിപ്തിലെ അൽഅസ്‌ഹർ യൂണിവേഴ്സിറ്റി മുൻ വൈസ്‌ ചാൻസലറുമായ ഡോ. ജഅഫർ അബ്ദുസ്സലാം അലി ജനറൽ സെക്രട്ടറിയു മായുള്ള സമിതിയാണ്‌ ഫെഡറേഷൻ ഓഫ്‌ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിയിലേക്ക്‌ ദാറുൽ ഹുദായെ തെരഞ്ഞെടുത്തത്‌. കഴിഞ്ഞ ദിവസം ദാറുൽ ഹുദാ വൈസ്‌ ചാൻസലർ ഡോ. ബഹാഉദ്ദേ‍ഈൻ മുഹമ്മദ്‌ നദ്‌വി അംഗത്വം നൽകിക്കൊണ്‌ടുള്ള അറിയിപ്പും മെമ്പർഷിപ്പ്‌ സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

തെന്നിന്ത്യയിൽ നിന്നു സംഘടനയിൽ അംഗത്വം ലഭിക്കുന്ന ആദ്യസർവ്വ്വകലാശാലയാണ്‌ ദാറുൽ ഹുദാഇസ്ലാമിക്‌ യൂനിവേഴ്സിറ്റി. കേരളത്തിനു പുറമെ ഒൻപത്‌ ഇന്ത്യൻ സ്റ്റേറ്റുകളിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലക്ക്‌ കീഴിൽ ബോംബെയിലെ ഡോങ്ഗ്രി , ആന്ധ്രയിലെ പുങ്കനൂർ എന്നിവിടങ്ങളിലായി പതിനെട്ട്‌ അർണ്‌ട്ര ഗാജ്വെറ്റ്‌ കോളേജുകൾ നിലവിലുണ്‌ട്‌.

പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങൾ ചാൻസലറും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദേ‍ഈൻ മുസ്ലിയാർ പ്രോ ചാൻസലറും ഡോ. ബഹാഉദ്ദേ‍ഈൻ മുഹമ്മദ്‌ നദ്‌വി വൈസ്‌ ചാൻലറുമായ ഈ സർവകലാശാലക്ക്‌ ഈജിപ്തിലെ അൽഅസ്‌ഹർ യൂണിവേഴ്സിറ്റി, ലിബിയയിലെ അൽ ഫാതിഹ്‌ യൂനിവേഴ്സിറ്റി, ട്രിപ്പോളി, ജാമിഅ മില്ലിയ്യ ന്യൂഡൽഹി, അലിഗർ മുസ്ലിംയൂണിവേഴ്സിറ്റി യു.പി തുടങ്ങിയ സർവകലാശാലകളുടെ അംഗീകാരവും നേരത്തെ ലഭിച്ചിട്ടുണ്‌ട്‌.

For the exemplary commitment & contribution to the development of Arabic language in Kerala, Dr. Bahauddeen Muhammad Nadwi was honored at the hands of CH Parappoor Ustaad

  • Dr Bahauddin Award Ceremony (Gallery)

    ‘പ്രകൃതിയിലെ പ്ലക്കാര്‍ഡുകള്‍’ – (VIDEO) Dr Bahauddin Nadwi speaking at the award ceremony

    Dr Bahauddeen Nadwi to attend London Conference

    New Models of Islamic Education in Kerala – Zubair Hudawi

    Web and Creativity (Gallery) : Jaihoon’s talk at Darul Huda Islamic Academy, Chemmad (2007) about showcasing one’s thoughts on the Web platform

  • Leave a Comment

    Your email address will not be published. Required fields are marked *

    Scroll to Top